വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് |
2015 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പോസ്റ്റ് ഓഫീസ് പാസ്ബുക്കിന്റെ പണമടച്ച മുഴുവന്‍ ഭാഗത്തിന്റെയും എസ്.എസ്.എല്‍.സി / പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് പുതിയറയിലുള്ള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസിലേക്കോmtpwfo.@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 - 2720577, 0471 - 2302090.
|
Wednesday, June 10, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment