പുതിയതായി ചുമതലയേറ്റ AEO വിന്‍റെ സന്ദേശം
ഞാന്‍ ദയാകുമാരി.സി കണ്ണൂര്‍ വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ഇന്ന് (3/6/2015 ന്) രാവിലെ ചുമതലയേറ്റു. പുതിയ അക്കാദമിക വര്‍ഷത്തിന്‍റെ ഭരണപരവും അക്കാദമികവുമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനു എല്ലാവരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.
ദയാകുമാരി.സി,
കണ്ണൂര്‍ വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
No comments:
Post a Comment