IED Scholarship - 2015-16 വര്‍ഷം സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് അര്‍ഹരായവരുടെ ലിസ്റ്റ് സമര്‍പ്പിക്കണം
സ്കൂളില്‍ നിലവില്‍ IED Scholarship തുക വാങ്ങിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുത്ത പ്രഫൊമയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ വര്‍ഷം സ്കൂളില്‍ നിന്ന് പോയ കുട്ടികളെ ഒഴിവാക്കിയും മറ്റ് സ്കൂളുകളില്‍ നിന്നും വന്നവരെ ചേര്‍ത്തും വേണം ലിസ്റ്റ് സമര്‍പ്പിക്കാന്‍. കഴിഞ്ഞ വര്‍ഷം IED Scholarship തുക വാങ്ങിയ കുട്ടികളുടെ വിവരങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു .
No comments:
Post a Comment