ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനം
ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. അതിന്‍റെ ഭാഗമായി ജൂണ്‍ 12 ന് സ്കൂള്‍ അസംബ്ലികളില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലും.14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കേണ്ട നമ്പറുകളും പ്രതിജ്ഞയ്ക്ക് ഒപ്പമുണ്ട്.
No comments:
Post a Comment