Wednesday, June 3, 2015

വിദ്യാരംഗം മാന്വല്‍ പരിഷ്‌കരിച്ചു


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിഷ്‌കരിച്ച മാന്വല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കി പ്രകാശനം ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് മാന്വല്‍ പരിഷ്‌കരിച്ചത്. പരിഷ്കരിച്ച മാന്വല്‍ ലഭിക്കുന്നതിനു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

1 comment:

  1. സാർ ,
    അതിമനോഹരവും ഏറെ പ്രയോജനപ്രദവുമാണ്‍ അങ്ങയുടെ പുതിയ ബ്ലോഗ്‌ .വിവരങ്ങൾ അപ്പപ്പോൾ അറിയുന്നതിന്നും ആവശ്യമായ പ്രൊഫോർമകൾ ഡൗണ്‍ലോഡ് ചെയ്യുന്നതിന്നും ഈ ബ്ലോഗ്‌ ഫലപ്രദമാണ്‍.അഭിനന്ദനങ്ങൾ ........ ഒരു നിർദ്ദേശം സമര്പ്പിക്കട്ടെ ....പഴയ പോസ്റ്റുകൾ തിരയുന്നതിന്നായി മലയാളത്തോടൊപ്പം ഇംഗ്ലീഷിലും ഹെഡിങ്ങുകൾ നൽകിയാൽ നന്നായിരുന്നു.

    ReplyDelete