Monday, November 16, 2015

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള

വിദ്യാര്‍ഥികളുടെ യോഗം 17/11/2015 ന് 


സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ യോഗം 17/11/2015 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു ചേരുമെന്ന് കണ്ണൂര്‍ DDE അറിയിച്ചു. ബന്ധപ്പെട്ട അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കണം. പ്രഥമാദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ കുട്ടികളുടെ ID കാര്‍ഡ്‌ കൊണ്ടുവരണം എന്നും DDE അറിയിച്ചു. 



No comments:

Post a Comment