Sunday, November 15, 2015

ഉപജില്ലാ കായികമേള




കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാതല  കായികമേള നവംബര്‍ 21, 23,  24 ദിവസങ്ങളില്‍  കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ച് നടക്കും. മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സമയക്രമം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ എസ്കോര്‍ട്ടിംഗ് ടീച്ചര്‍മാര്‍ക്ക് പ്രഥമാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം.

No comments:

Post a Comment