Monday, November 16, 2015

DIET KANNUR

Activity Calendar for November 2015


  • നവംബര്‍ 24- NCC ദിനം

  • മുകുളം
യുനിറ്റ് ടെസ്റ്റ്‌
ഹെഡ് ടീച്ചര്‍
ജില്ലാതല അവലോകന യോഗം
ജില്ലാ പഞ്ചായത്ത്
  • അന്താരാഷ്ട്ര മണ്ണ് - പ്രകാശ വര്‍ഷം (നവംബര്‍ മാസം)

ഞാറ്റുവേല പ്രവര്‍ത്തനങ്ങള്‍
ഒരു കുട്ടി ഒരു തൈ- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ശീതകാല പച്ചക്കറി നടല്‍
നക്ഷത്ര വൃക്ഷങ്ങള്‍ അറിയല്‍
പരിസര,  മണ്ണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഇ-വേസ്റ്റ്, ഉപേക്ഷിക്കപ്പെടുന്ന മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍, സി എഫ് എല്‍, മെര്‍ക്കുറി ലാമ്പുകള്‍- അവയുടെ ദോഷ ഫലങ്ങള്‍ - അവബോധം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍
മണ്ണ് സംരക്ഷണം- ഗവേഷണം തുടര്‍ച്ച - വിലയിരുത്തല്‍
മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍

No comments:

Post a Comment