Tuesday, November 17, 2015

MOST URGENT

രണ്ടാം ഘട്ട പാഠപുസ്തക വിതരണം

നിര്‍ദേശങ്ങള്‍ 


ഈ വര്‍ഷത്തെ രണ്ടാം ഘട്ട  പാഠപുസ്തക വിതരണം കാര്യക്ഷമമായി നടപ്പില്‍വരുത്തുന്നതിനായി ഓരോ സ്കൂളിലും ഇനിയും ആവശ്യമുള്ള പാഠപുസ്തകങ്ങള്‍ മറ്റ് സ്കൂളുകളില്‍ അധികമായുണ്ടെങ്കില്‍ അവിടെനിന്നും ഉടന്‍തന്നെ ശേഖരിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment