Thursday, November 12, 2015

പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കിയ സ്കൂളുകളുടെയും പൂള്‍ ചെയ്യപ്പെട്ട / തസ്തികയില്ലാതെ നിലനില്‍ക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും ഡേറ്റ ഓണ്‍ലൈനായി ഉടന്‍ സമര്‍പ്പിക്കണം 


പൂള്‍ ചെയ്യപ്പെട്ട / തസ്തികയില്ലാതെ നിലനില്‍ക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും വിദ്യാഭ്യസ അവകാശ നിയമം അനുശസിക്കും വിധം പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കിയ സ്കൂളുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചുവടെ ചേര്‍ത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ അത് ഇനിയും ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ പ്രോഫോമ ചുവടെ ചേര്‍ക്കുന്നു. ഡേറ്റ ഇന്ന്‍ രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.


1.       GTTI (MEN) KANNUR
2.       ST. TERESA’S TTI KANNUR
3.       IRIVERI LPS
4.       IRIVERI WEST LPS
5.       KAKKOTH LPS
6.       KANIRODE CENTRAL LPS
7.       KANHIRODE LPS
8.       MADRASSA MA-ADANIYA LPS
9.       ST. PETER’S LPS
10.   KAPPAD MADRASSA LPS
11.   KOYYODE CENTRAL LPS
12.   MUNDAYAD LPS
13.   MUNERI LPS
14.   NAVAKERALA LPS
15.   PERINGALAYI LPS
16.   PURAVOOR LPS
17.   TANNADA EAST LPS
18.   THILANNUR LPS
19.   THILANNUR NORTH LPS
20.   VATTAPPOIL MOPLA LPS
21.   KANAYANNUR LPS
22.   KANAYANNUR MAPPILA LPS
23.   MUTHUKUTTY No.1 LPS
24.   THALAVIL LPS
25.   THATTIYODE LPS
26.   VALIYANNURE LPS
27.   VARAM MOPLA LPS
28.   KANHIRODE UPS
29.   KOYYODE MADRASSA UPS
30.   KURUVA UPS
31.   MADRASSA SIRAJUL ULOOM UPS
32.   MUTHUKUTTY UPS
33.   PALLIPROM UPS
34.   VALIYANNORE NOTH UPS
35.   WARDHA MODEL UPS

No comments:

Post a Comment