Saturday, November 21, 2015

രണ്ടാം പാദവാര്‍ഷിക പരീക്ഷ

TIME TABLE REVISED


ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷാ മൂല്യനിര്‍ണയത്തിന്‍റെ നേരത്തെ പ്രസിദ്ധീകരിച്ച സമയവിവരപട്ടിക ചില മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടിവന്നതിനാല്‍ പരിഷകരിച്ചിട്ടുണ്ടെന്നു  DPI അറിയിച്ചു. പരിഷ്കരിച്ച സമയ വിവര പട്ടിക  ചുവടെ ചേര്‍ത്തിരിക്കുന്നു. പരിഷ്കരിച്ച സമയ വിവര പട്ടിക പ്രകാരം പരീക്ഷ നടത്താന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


No comments:

Post a Comment