Thursday, November 19, 2015

Group Personal Accident Insurance Scheme (GPAIS)

2016 വര്‍ഷത്തേക്ക് പുതുക്കി ഉത്തരവായി 


Group Personal Accident Insurance Scheme (GPAIS) 1/1/2016 മുതല്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി ഉത്തരവായി. 2016 വര്‍ഷത്തേക്കുള്ള പ്രീമിയം 300/- രൂപ 2015 നവംബര്‍ മാസത്തെ ശമ്പള ബില്ലില്‍നിന്നും കുറവ് ചെയ്യണം. ഇതിന്നായി DDO മാര്‍ക്കു SPARK ലെ Deduction to All ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്.



No comments:

Post a Comment