Sunday, November 15, 2015

കലാമേള വാര്‍ത്തകള്‍

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കലോത്സവം നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ St. Michael's AIHSS ല്‍ വെച്ച് നടക്കും. 


LP വിഭാഗം പ്രസംഗ മത്സരം - വിഷയം : കൃഷി നമ്മുടെ ഭവിക്ക് (Agriculture for Our Future).

No comments:

Post a Comment