Friday, November 13, 2015

ഓണ്‍ലൈന്‍ ഡേറ്റ സമര്‍പ്പിചിട്ടില്ലത്ത പ്രഥമാദ്ധ്യാപകര്‍ അവ ഇപ്പോള്‍ സമര്‍പ്പിക്കണം 

പൂള്‍ ചെയ്യപ്പെട്ട / തസ്തികയില്ലാതെ നിലനില്‍ക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും വിദ്യാഭ്യസ അവകാശ നിയമം അനുശസിക്കും വിധം പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കിയ സ്കൂളുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചുവടെ ചേര്‍ത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ അത് ഇനിയും ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ പ്രോഫോമ വീണ്ടും ചുവടെ ചേര്‍ക്കുന്നു. വെബ്സൈറ്റ് ക്ലോസ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡേറ്റ കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നു വീഴ്ച വരുത്തിയ പ്രധാനാദ്ധ്യപകരെ ഓര്‍മ്മിപ്പിക്കുന്നു.
  1. St. Peter's LPS Kannur
  2. Thilannur LPS
  3. Thilannur North LPS
  4. Vattappoil Mopla LPS
  5. Kanayannur LPS
  6. Kanayannur Mopla LPS
  7. Valiyannur LPS
  8. Varam Mopla LPS
  9. Madrassa Sirajul Uloom UPS
  10. Muthukutty UPS
  11. Valiyannur North UPS
  12. Wardha Model UPS

No comments:

Post a Comment