Wednesday, November 18, 2015

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെലവിനത്തില്‍ തുക അനുവദിച്ചു


നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെലവിനത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക്  200/- രൂപ എന്ന നിരക്കില്‍ PD അക്കൌണ്ടില്‍നിന്നും പിന്‍വലിച്ചു വിതരണം ചെയ്യുന്നതിന് അനുമതിനല്‍കിക്കൊണ്ട്  കണ്ണൂര്‍ DDE ഉത്തരവായി. 

No comments:

Post a Comment