Thursday, November 19, 2015

ചൈല്‍ഡ് ലൈന്‍ എക്സ്പ്രസ്

ചൈല്‍ഡ് വെല്‍ഫെയര്‍ സൊസിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് ലൈന്‍ എക്സ്പ്രസ് 21/11/2015 ശനിയാഴ്ച ഉച്ചയ്ക്ക്  12.30 ന് കണ്ണൂര്‍ കളക്ടറേറ്റ് പരിസരത്ത് ചേരുന്നു പ്രസ്തുത പരിപാടിയിലെ പ്രദര്‍ശനം കാണുന്നതിന് പരമാവധി വിദ്യാര്‍ത്ഥികളെ പന്കെടുപ്പിക്കുവാന്‍ മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും   നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment