Sunday, November 22, 2015

EXTREMELY URGENT

പാഠ പുസ്തകങ്ങള്‍  ലഭിക്കനുള്ളവര്‍ അറിയിക്കണം

ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ഇനിയും ലഭിക്കനുള്ളവര്‍ വിവരം  ഇന്ന് (23/11/2015) ഉച്ച 1.30 ന് മുമ്പായി ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ മെയില്‍ ചെയ്യുകയോ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ മിഥുന്‍റെ മൊബൈല്‍ഫോണ്‍ നമ്പറില്‍ (9446617626) വിളിച്ചു പറയുകയോ വേണം.

No comments:

Post a Comment