Monday, November 16, 2015

ഭാരത് സ്കൌട്സ് & ഗൈഡ്സ് ന്യൂസ്‌ 


  • ജില്ലാതല റാലി : നവംബര്‍ 28, 29 തീയ്യതികളില്‍ - SNTHSS തോട്ടട 
  • സാന്ത്വന സന്ദേശ യാത്ര - കണ്ണൂര്‍ ജില്ലാ സ്വീകരണം - നവംബര്‍ 28 ന് 2 മണിക്ക് താഴെ ചൊവ്വയില്‍ വെച്ച്
  • LP സെക്ഷന്‍ കബ് - ബുള്‍ - ബുള്‍ ഉത്സവം ഡിസംബര്‍ 12 ന് - തുഞ്ചത്താചാര്യ സ്കൂള്‍, കക്കാട് 
  • സാന്ത്വന സന്ദേശ യാത്ര തുക സമാഹരണം - നവംബര്‍ 18 ന് സ്കൂള്‍ തലം - നവംബര്‍ 20 ന് ഉച്ചക്ക് ശേഷം തുക സ്കൌട്ട് ഭാരവാഹികള്‍ AEO ഓഫീസില്‍ വെച്ച് നേരിട്ട് ശേഖരിക്കും.
  • 17/11/2015 ന് സബ് ജില്ലയിലെ മുഴുവന്‍ സ്കൌട്ട് / ഗൈഡ് / കബ് - ബുള്‍ - ബുള്‍ ചുമതലയുള്ള അദ്ധ്യാപകരുടേയും യോഗം ഉച്ചക്ക് 2 മണിക്ക് ജില്ല സ്കൌട്ട് ഓഫീസില്‍ വെച്ച് ചേരും.

No comments:

Post a Comment