Tuesday, August 11, 2015

വൃക്ക രോഗികള്‍ക്ക് കാരുണ്യത്തിന്‍റെ ഒരു കൈത്താങ്ങ്‌ 

സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഭാവന ഇനിമുതല്‍ സൊസൈറ്റി അക്കൌണ്ടിലേക്ക് നേരിട്ട് അടക്കണം 


ജില്ലാ പഞ്ചായത്തിന്‍റെ നേത്രുത്വത്തില്‍ രൂപീകരിച്ച സ്നേഹജ്യോതി കിഡ്നി പെഷ്യന്റ്സ് വെല്‍ഫെര്‍ സൊസൈറ്റിയിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയ  സംഭാവന ഓഗസ്റ്റ്‌ 10 വരെ  AEO ഓഫീസില്‍  സ്വീകരിക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ്‌ 10 വരെ ഈ ഓഫീസില്‍ സ്വീകരിച്ചിരുന്നു. ഈ ഇനത്തില്‍ ഇനിയും തുക അടച്ചിട്ടില്ലത്ത പ്രധാനാദ്ധ്യാപകര്‍ ആയത് സ്നേഹജ്യോതി കിഡ്നി പെഷ്യന്റ്സ് വെല്‍ഫെര്‍ സൊസൈറ്റിയുടെ അക്കൌണ്ട് നമ്പര്‍ : 42632200000361 (സിണ്ടിക്കേറ്റ് ബാങ്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച്- IFS കോഡ് SYNB0004263) യിലേക്ക് നേരിട്ട് അടക്കേണ്ടതാണ്.

No comments:

Post a Comment