Saturday, August 8, 2015

വിളംബരജാഥ നടത്തി


കണ്ണൂര്‍: ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയുടെ ഭാഗമായി ഗൗരിവിലാസം യു.പി.സ്‌കൂളില്‍ വിളംബരജാഥ നടത്തി. ചാല കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക പി.ആനന്ദകുമാരി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിളംബജാഥയില്‍ കര്‍ഷക വേഷമണിഞ്ഞും പ്ലക്കാര്‍ഡുകളുമായി കുട്ടികള്‍ അണിനിരന്നു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. 

No comments:

Post a Comment