Tuesday, August 11, 2015

സ്വാതന്ത്ര്യദിനാഘോഷം 

 A child holding a small sized flag

സ്വാതന്ദ്ര്യദിനം എല്ലാ സ്കൂളുകളിലും ഓഫീസുകളിലും സമുചിതമായി ആഘോഷിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. 2015 ഓഗസ്റ്റ്‌ 15 ന് രാവിലെ 9.30 ന് എല്ലാ സ്കൂളുകളിലും ദേശീയ പതാക ഉയര്‍ത്തേണ്ടതും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കേണ്ടാതുമാണ്. വിപുലവും ആകര്‍ഷകവുമായ മറ്റു
പരിപാടികള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണം.

No comments:

Post a Comment