Sunday, August 9, 2015

'ഡോ: എ.പി.ജെ.അബ്ദുള്‍ കലാം ഗോള്‍ഡ്‌ കപ്പ്‌'


കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനായി ഒരു കിലോഗ്രാം തൂക്കത്തില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണക്കപ്പിന് യശ:ശരീരനായ മുന്‍ രാഷ്ട്രപതി ഡോ: എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ പേര് നല്‍കി ഉത്തരവായി.

No comments:

Post a Comment