Tuesday, August 11, 2015

ഉച്ച ഭക്ഷണ പദ്ധതി

ഓണ സ്പെഷ്യല്‍ അരി വിതരണം 

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കുട്ടികള്‍ക്കും ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് 5 Kg സ്പെഷ്യല്‍ അരി വിതരണം ചെയ്യുവാന്‍ 30/7/2015 ലെ സര്‍ക്കാര്‍ ഉത്തരവ് നം: 203/2015/പോ.വി.വ പ്രകാരം ഉത്തരവായിട്ടുള്ളതാണ്. വിതരണത്തിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനു എല്ലാ പ്രധാനദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. നിര്‍ദേശങ്ങള്‍ ചുവടെ:

No comments:

Post a Comment