Monday, August 10, 2015

പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 13/8/2015 ന്

പ്രധാനാദ്ധ്യാപക യോഗം 13/8/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച്  ചേരുന്നു. യോഗത്തില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

അജണ്ട:

  1. ISM
  2. ഹെഡ്മാസ്റ്റര്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുക്കല്‍

No comments:

Post a Comment