Saturday, August 8, 2015

Beedi / Limestone & Dolomite Mines / Cine Workers

കുട്ടികളുടെ വിദ്യാഭ്യസത്തിനായി ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

Beedi / Limestone & Dolomite Mines / Cine Workers  ന്‍റെ കുട്ടികളുടെ വിദ്യാഭ്യസത്തിനായി  2015-16 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ധനസഹായം അനുവദിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി പ്രധാനാദ്ധ്യാപകര്‍ ആദ്യം അപേക്ഷകരുടെ വിശദാംശങ്ങള്‍ നിശ്ചിത excel ഫൊര്‍മാറ്റില്‍ wckerala@gmail.com ലേക്ക് ഇമെയില്‍ ചെയ്യുകയും തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകൃത സ്റ്റേറ്റ്മെന്‍റ് സഹിതം ബീഡി വര്‍ക്കേര്‍സ് വെല്‍ഫേര്‍ ഫണ്ട്‌ ഡിസ്പെന്‍സറിയില്‍ സെപ്റ്റംബര്‍ 15 ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കുകയും വേണം.

No comments:

Post a Comment