Saturday, August 8, 2015

സയന്‍സ് സെമിനാര്‍

ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സയന്‍സ് സെമിനാറിന്‍റെ വിഷയം Harnessing Light: Possibilities & Challenges എന്നാണ്. കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല സയന്‍സ് സെമിനാര്‍ 11/8/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു നടക്കും. റവന്യൂ ജില്ലാതല മത്സരം ഓഗസ്റ്റ്‌ 22 ന് മുമ്പ്‌ നടക്കും. സംസ്ഥാനതല മത്സരം സെപ്റ്റംബര്‍ 19 ന് എറണാകുളത്തുവെച്ച്   നടക്കും. നാഷണല്‍ മത്സരം ഒക്ടോബര്‍ 8 ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കും. വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment