Tuesday, August 11, 2015

MOST URGENT 

പാഠപുസ്തക വിതരണം 


പാഠപുസ്തകങ്ങള്‍  ഇനിയും പൂര്‍ണമായും ലഭിക്കാത്ത സ്കൂളുകള്‍ ഉണ്ടെങ്കില്‍ അവര്‍ പോസ്റ്റല്‍ വകുപ്പിന്‍റെ വിതരണ കേന്ദ്രങ്ങളായ ജില്ലാതല ഹബ്ബിനെ സമീപിച്ചാല്‍ കുറവുള്ള പാഠപുസ്തകങ്ങള്‍ ലഭിക്കും എന്ന് പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. അതിനായി സ്കൂള്‍ ഹെഡ്മാസ്റ്ററുടെ കത്തും AEO സാക്ഷ്യപ്പെടുത്തിയ കുറവുള്ള പുസ്തകങ്ങളുടെ ലിസ്റ്റും സഹിതമാണ് ഹബ്ബിനെ സമീപിക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ : 9995414786

No comments:

Post a Comment