Monday, August 10, 2015

വിദ്യാരംഗം കലാസാഹിത്യവേദി 

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല 

പ്രവര്‍ത്തനോദ്ഘാടനം 12/8/2015 ന്


വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ജില്ല പ്രവര്‍ത്തനോദ്ഘാടനം 12/8/2015 ബുധനാഴ്ച രാവിലെ 10 മണിക്ക് കാപ്പാട് കൃഷ്ണവിലാസം യു പി സ്കൂളില്‍വെച്ചു പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശ്രീ.മുഹമ്മദ്‌ പേരാമ്പ്ര നിര്‍വഹിക്കും.

No comments:

Post a Comment