Thursday, August 13, 2015

ചരിത്ര ക്വിസ്

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ചരിത്ര ക്വിസ് ന്‍റെ വിദ്യാഭ്യാസ ജില്ലാ തലത്തിലുള്ള മത്സരങ്ങള്‍ 20/08/2015 ന് രാവിലെ 10.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി @ സ്കൂള്‍ ഹാളില്‍ വെച്ച് നടത്തുന്നു.


No comments:

Post a Comment