Thursday, August 13, 2015

ഉപന്യാസ മത്സരം 

ഒന്‍പതാം ക്ലസ്സ്മുതല്‍ പ്ലസ്‌ 2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  മത സൌഹാര്‍ദ്ദവും ദേശീയോദ്ഗ്രഥനവും  സംബന്ധിച്ച് 15/8/2015 ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GVHSS (മുന്‍സിപ്പല്‍) ല്‍ വെച്ച് ഉപന്യാസ മത്സരം നടത്തുന്നു. വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment