Wednesday, August 12, 2015

ഒന്നാം പാദവാര്‍ഷിക പരീക്ഷാനടത്തിപ്പ്  

കൂടുതല്‍ നിര്‍ദേശങ്ങള്‍ 


ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷാതീയ്യതികളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ പ്രാദേശിക അവധികള്‍ ഉണ്ടാകുന്നപക്ഷം അന്നെദിവസത്തെ പരീക്ഷ 16/9/2015 ന് സ്കൂള്‍ തലത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കി നടത്തുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

No comments:

Post a Comment