Monday, August 10, 2015

ജില്ലാ ടി.ടി.ഐ. കലോത്സവം കണ്ണൂരില്‍



കണ്ണൂര്‍: ഈ വര്‍ഷത്തെ റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം കണ്ണൂര്‍ ഗവ. ടി.ടി.ഐ. (മെന്‍) യില്‍ നടത്താന്‍ സംഘാടകസമിതിയോഗം തീരുമാനിച്ചു. രചനാ മത്സരങ്ങള്‍ ആഗസ്ത് 11നും സ്റ്റേജ് മത്സരങ്ങള്‍ 20നും നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു. റജിസ്‌ട്രേഷന്‍ 11ന് രാവിലെ ഒമ്പതിന് ആരംഭിക്കും. 

No comments:

Post a Comment