Wednesday, August 12, 2015

ഗണിതശാസ്ത്ര ക്ലബ്  2015-16

ഭാസ്കരാചാര്യ സെമിനാര്‍

വിഷയം

UP - ഭിന്നസംഖ്യകള്‍ (Fractions)
HS - അനുപാതം ജ്യാമിതിയില്‍ (Proportions in Geometry)
HSS - The Number 'e'

ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍

വിഷയം

UP - ഗുണിതങ്ങളും ഘടകങ്ങളും (Factors and Multiples)
HS - വട്ടവും വരയും (Circles and Straight Lines)

No comments:

Post a Comment