Friday, August 7, 2015

ജൈവപച്ചക്കറിക്കൃഷി തുടങ്ങി


കിഴുത്തള്ളി: കിഴുത്തള്ളി യു.പി. സ്‌കൂളില്‍ കൃഷിവകുപ്പിന്റെ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. എളയാവൂര്‍ പഞ്ചായത്തംഗം സാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കാഞ്ചനകുമാരി അധ്യക്ഷതവഹിച്ചു. കൃഷി അസി. കെ.പ്രഭ കുട്ടികള്‍ക്ക് ജൈവപച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാെസടുത്തു. രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. 

No comments:

Post a Comment