Monday, August 10, 2015

Independence Day Quiz on 13/8/2015

LP / UP / HS / HSS വിദ്യാര്‍ത്ഥികള്‍ക്കായുള്ള സോഷ്യല്‍ സയന്‍സ് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 13/8/2015 വ്യാഴാഴ്ച ചുവടെ ചേര്‍ത്ത ക്രമപ്രകാരം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ വെച്ച് നടക്കുന്നു.

  • LP / UP വിഭാഗങ്ങള്‍ - രാവിലെ 10 മണി
  •  HS / HSS വിഭാഗങ്ങള്‍ - ഉച്ച 12 മണി 
2 കുട്ടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു ടീം. ക്വിസ് മത്സരത്തിന് ഓരോ സ്കൂളില്‍നിന്നും ടീമിനെ പങ്കെടുപ്പിക്കാന്‍ പ്രധാനദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment