Sunday, August 9, 2015


കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്വിറ്റിന്ത്യാ ദിനാചരണത്തിന് എത്തിയ നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് എന്‍സിസി കേഡറ്റുകള്‍ക്ക് ഗാന്ധിജിയുടെ 'എന്റെ കഥ' സമ്മാനിച്ചപ്പോള്‍. 

No comments:

Post a Comment