Monday, August 10, 2015

അറബിക് ടീച്ചേര്‍സ്  കോംപ്ലക്സ് മീറ്റിംഗ് 12/8/2015 ന്


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല  അറബിക് ടീച്ചേര്‍സ് കോംപ്ലക്സ് മീറ്റിംഗ് 12/8/2015 ബുധനാഴ്ച   രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍വെച്ച് ചേരും. എല്ലാ അറബിക് അദ്ധ്യാപകരും മീറ്റിങ്ങില്‍ യഥാസമയം പങ്കെടുക്കുന്നതിന് പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം.

No comments:

Post a Comment