Saturday, August 8, 2015

Urvara :- Forum to expedite Art & Culture

സ്കോളര്‍ഷിപ്പ്‌ / സ്പോണ്‍സര്‍ഷിപ്‌ നല്‍കുന്നു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും ഭിന്നശേഷിയുള്ളതുമായ വിദ്യാര്‍ത്ഥികളെ അവര്‍ക്ക് വാസനയുള്ള കലാരംഗത്ത് മികറ്റവരാക്കുന്നതിനും കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി Urvara Forum സ്കോളര്‍ഷിപ്പ്‌ / സ്പോണ്‍സര്‍ഷിപ്‌ നല്‍കുന്നു. യു പി / ഹൈ / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 15/8/2015 ന് മുമ്പായി urvaraforum@gmail.com ലേക്ക് ഇമെയില്‍ ചെയ്യുകയോ Urvara 1st Floor ; Opposite Greets Public School ;Mathrubhumi junction; Kaloor Kochi എന്ന വിലാസത്തിലേക്ക് കൊറിയര്‍ ചെയ്യുകയോ വേണം.

No comments:

Post a Comment