Wednesday, August 5, 2015

സയന്‍സ് സെമിനാര്‍ 11/8/2015 ന്

കണ്ണൂര്‍ നോര്‍ത്ത്  സബ്ജില്ലാതല സയന്‍സ് സെമിനാര്‍ 11/8/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു നടക്കും. വിഷയം: HARNESSING LIGHT POSSIBILITIES AND CHALLENGES. ഹൈ സ്കൂള്‍ വിഭാഗത്തില്‍നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം. 

No comments:

Post a Comment