വാരം യു പി സ്കൂൾ ശതാബ്ദി ആഘോഷം
ക്വിസ് മത്സരം
വാരം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 നു വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂർ ജില്ലയിലെ എൽ .പി , യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ഉച്ചക്ക് 1.30 നു എൽ പി വിഭാഗത്തിനും , 2.30 നു യു പി വിഭാഗത്തിനും ആണ് മത്സരം. ഓരോ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം . 70% സ്വാതന്ത്ര്യ സമരത്തെ കുറിച്ചും, 30% പൊതു വിജ്ഞാനത്തെയും ആസ്പദമാക്കിയാണ് മത്സര ചോദ്യങ്ങൾ .താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ പേർ വിവരങ്ങൾ ആഗസ്റ്റ് 10 നു മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സര ദിവസം സ്കൂൾ മേലധികാരിയുടെ സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745617166,9745632322 ,9446427126 ,2722888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
No comments:
Post a Comment