Saturday, August 1, 2015

 പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 3/8/2015 ന്

സബ്ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരുടേയും യോഗം 3/8/2015 തിങ്കളാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍  നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരും. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ പങ്കെടുക്കണം.

അജണ്ട: 
  • സ്നേഹജ്യോതി - ഫണ്ട് സമാഹരണ നിര്‍ദേശങ്ങള്‍ 
  • എയിഡഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ യുണിഫോം വിതരണം- ഫണ്ട്‌ അനുവദിക്കുന്നതിന് അപേക്ഷ (നിശ്ചിത മാതൃകയില്‍) ശേഖരണം
  • ജൂലൈ മാസത്തെ ഏക്സ്പെന്‍റിച്ചര്‍ സ്റ്റേറ്റ്മെന്‍റ് ശേഖരണം
  • പാഠപുസ്തക വിതരണം - പൂര്‍ത്തീകരണ റിപ്പോര്‍ട്ട്‌ ശേഖരണം 
  • എയിഡഡ് സ്കൂളുകള്‍ക്ക് 2 ടോയിലേറ്റ് - പൂര്‍ത്തീകരണ റിപ്പോര്‍ട്ട്‌ ശേഖരണം 
  • അത്ലറ്റിക് - ഫെസ്റ്റിവല്‍ ഫണ്ട് കലക്ഷന്‍
  • അവധിക്കാല ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിശദീകരണം (പ്രധാനാദ്ധ്യാപകരുടെ അഭിപ്രായക്കുറിപ്പ് സഹിതം) - ശേഖരണം

No comments:

Post a Comment