ഉച്ച ഭക്ഷണ പദ്ധതി
ഡേറ്റ സമര്‍പ്പിക്കണം
ഉച്ച ഭക്ഷണ പദ്ധതി സംബന്ധിച് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്ന പ്രഫോർമ പൂർണ്ണമായും പൂരിപ്പിച്ച് ഓഗസ്റ്റ് 5 (ബുധനാഴ്ച്ച) യ്ക്കകം ഓഫീസിൽ സമർപ്പിക്കണം. പ്രഫോർമ വൈകി സമര്‍പ്പിച്ചാല്‍ കണ്ടിന്ജന്റ് ചാർജ് ലഭിക്കാതെ വരും. അങ്ങിനെ വരികയാണെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകര്‍ക്ക് മാത്രമായിരിക്കും.
No comments:
Post a Comment