Monday, August 3, 2015

ഇന്‍സ്പയര്‍ അവാര്‍ഡ്‌ എക്സിബിഷന്‍ 7/8/2015 ന്


കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ ഇന്‍സ്പയര്‍ അവാര്‍ഡ്‌ എക്സിബിഷന്‍ 7/8/2015 വെള്ളിയാഴ്ച ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചു നടക്കും. എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് ചുവടെ ലഭിക്കും. ആവശ്യമായ ഒരുക്കങ്ങള്‍ക്കായി പ്രധാനാദ്ധ്യാപകര്‍ക്ക്  നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment