2015
അന്താരാഷ്ട്ര മണ്ണ് - പ്രകാശ വര്‍ഷം
ഏക ദിന വര്‍ക്ക്‌ഷോപ്പ് 6/8/2015 ന്
2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായും പ്രകാശവര്‍ഷമായും ആചരിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ DIET അദ്ധ്യാപകര്‍ക്കായി 6/8/2015 വ്യാഴാഴ്ച കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. സ്കൂളിലെ സയന്‍സ് / പരിസ്ഥിതി ക്ലബ്ബിന്‍റെ ചുമതലയുള്ള അദ്ധ്യാപകനെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനായി യഥാസമയം റിലീവ് ചെയ്യാന്‍ എല്ലാ പ്രൈമറി / ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
No comments:
Post a Comment