Monday, August 3, 2015

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ്

പട്രോള്‍ ലീഡര്‍സ് ക്യാമ്പ്‌

7/8/2015 മുതല്‍ 9/8/2015 വരെ

കുട്ടികളുടെ നൈസര്‍ഗികമായ സര്‍ഗവാസനകള്‍ ഉണര്‍ത്തുക, അവരുടെ ലീഡര്‍ഷിപ്‌ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ട്   ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് കണ്ണൂര്‍ നോര്‍ത്ത് ലോക്കല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പട്രോള്‍ ലീഡര്‍സ് ക്യാമ്പ്‌ 7/8/2015 മുതല്‍ 9/8/2015 വരെ കണ്ണൂര്‍ ഗവ. ടൌണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തുന്നു. ക്യാമ്പിന്‍റെ വിജയത്തിന് ആവശ്യമായിട്ടുള്ള സഹായ സഹകരങ്ങള്‍ക്കായി എല്ലാ പ്രധാനാദ്ധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment