OPERATION SCRAP
ജില്ലയിലെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉപയോഗ രഹിതമായ വസ്തുക്കള്‍ തിട്ടപ്പെടുത്തി നിര്‍മാര്‍ജനം ചെയ്ത് ധനം സ്വരൂപിക്കുന്ന സമയബന്ധിത ദൌത്യം "OPERATION SCRAP' 1/8/2015 മുതല്‍ 8/10/2015 വരെയുള്ള 70 ദിവസങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായുള്ള സാധനസാമഗ്രികളുടെ തിട്ടപ്പെടുത്തല്‍ ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് ആരംഭിക്കണം. ഈ പ്രവര്‍ത്തനം ഡോകുമെന്‍റ് ചെയ്യണം. ഇത്തരത്തിലുള്ള സാധനസാമഗ്രികള്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ലേലം ചെയ്യുകയും ലേല ത്തുക സര്‍ക്കാരിലേക്ക് അടക്കുകയും വേണം.ഈ പ്രവര്‍ത്തനനങ്ങളുടെ ഓരോ 15 ദിവസത്തെക്കുമുള്ള പുരോഗതി റിപ്പോര്‍ട്ട് യഥാസമയം ഈ ഓഫീസില്‍ സമര്‍പ്പിക്കണം.
No comments:
Post a Comment