Thursday, August 6, 2015

Displaying 11825696_508854662596978_2752693657525378255_n (1).jpg

യുദ്ധ വിരുദ്ധ ദിനം ആചരിച്ചു


മൗവ്വഞ്ചേരി യു പി സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. രാവിലെ 11
മണിക്കു 750 കുട്ടികൾ അണി നിരന്ന യുദ്ധ വിരുദ്ധ മനുഷ്യ ചങ്ങല
തീർത്തു.ചക്കരക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  വെള്ള പ്രാവിനെ
പരത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ആദ്ദേഹം കുട്ടികൾക്ക് പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. താഴെ മൗവ്വഞ്ചേരി  മുതൽ ചക്കരക്കൽ വരെ കുട്ടികൾ മനുഷ്യ
ചങ്ങല തീർത്തു

No comments:

Post a Comment