കിഡ്‌സ് സയന്റിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആരൂഢം പദ്ധതിയുമായി ബന്ധപ്പെട്ട കിഡ്‌സ് സയന്റിസ്റ്റ് പ്രോഗ്രാമില്‍ ശാസ്ത്രാഭിരുചിയുള്ള അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്ക് ശാസ്ത്രബോധം, യുക്തിബോധം, സാമൂഹികബോധം എന്നിവ വളര്‍ത്തുന്നതിനുള്ള ക്ലാസും പരിശീലനവും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്ത് 10-ന് മുമ്പ് ഡയറക്ടര്‍, സയന്‍സ് പാര്‍ക്ക്, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍:0497 2766780.
No comments:
Post a Comment