Thursday, August 6, 2015

പ്രൊബേഷന്‍ ‍ഡിക്ലറേഷന്‍ കഴിയാത്ത LP/UP അധ്യാപകര്‍ക്കുള്ള ICT പരിശീലനം

ലിസ്റ്റ് ഇന്ന് 4 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം

പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ  NEP(3)14754/2015 Dt.23.06.15 പ്രകാരം പ്രൊബേഷന്‍ ‍ഡിക്ലറേഷന്‍ കഴിയാത്ത LP/UP അധ്യാപകര്‍ക്കുള്ള ICT പരിശീലനത്തിന് ഉത്തരവായിട്ടുണ്ട്. ആകയാല്‍ ഉപജില്ലയിലെ പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ ലിസ്റ്റ് അറ്റാച്ച് ചെയ്തിരിക്കുന്ന ഓണ്‍ലൈന്‍ ഫോര്‍മാറ്റില്‍ 06.08.2015 - നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.

No comments:

Post a Comment