Thursday, August 6, 2015

സ്റ്റഫ്ഡ് ടോയ്സ് നിര്‍മാണം

ഏകദിന വര്‍ക്ക്‌ഷോപ്പ് 10/8/2015 ന്


സ്റ്റഫ്ഡ് ടോയ്സ് നിര്‍മാണ പരിശീലനത്തിനായുള്ള ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് 10/8/2015 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു നടക്കുന്നു. എല്‍ പി സ്കൂളില്‍നിന്നും ഉള്ള വര്‍ക്ക്‌ എക്സ്പീരിയന്‍സ് അദ്ധ്യാപകര്‍,  യു പി / ഹൈ  സ്കൂളില്‍നിനുള്ള വര്‍ക്ക്‌ എക്സ്പീരിയന്‍സ് ടീച്ചര്‍ / താല്‍പ്പര്യമുള്ള ടീച്ചര്‍ എന്നിവരെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുപ്പിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment